ഒരിക്കല്‍ ..ഞാന്‍ കണ്ണുതുറക്കുമ്പോള്‍ ...മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ആകാശത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്ന എത്ര പേര്‍ ഇന്നലെ വരെ കൂടെ ആകാശം കണ്ട രണ്ട് കണ്ണുകളെ ഓര്‍ക്കും ...അറിയില്ല ..എല്ലാം ചലിച്ചു കൊണ്ടിരിക്കും ..ഇന്നില്‍ നിന്ന് നാളയിലേക്ക് ..ഒരിക്കലും ഇന്നില്‍ നിന്ന് ഇന്നലെയിലേക്കല്ലാ ..ഓര്‍മ്മകള്‍ മാത്രം ..ഇന്നലകളിലേക്ക് യാത്രയാകും ..പക്ഷെ ഓര്‍മ്മകള്‍ അവയ്ക്ക് ഈ ലോകത്ത് എന്ത് വില ...മണ്ണിനോട് പറ്റി ചേര്‍ന്നിരിക്കുന്ന മനസിന് അന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കും കൂട്ട് ..ഓര്‍മ്മകള്‍ നല്ലതാണ്...ഈ ഓര്‍മ്മകള്‍ തന്നെ ആണ് മനസിലേക്ക് ആഴത്തില്‍ സൂചി തുളചിറക്കുന്നതും ..ഓര്‍മ്മകള്‍ തന്നെ ആണ് മനസ്സില്‍ ചെമ്പകത്തിന്‍റെ സുഗന്ധം പരത്തുന്നതും ..ഓര്‍മ്മകള്‍ നല്ലതാണ് ..ഒരിക്കല്‍ ഞാന്‍ മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ഓര്‍മ്മകള്‍ മാത്രമാകും കൂട്ട് ...ഓര്‍മ്മകള്‍ നല്ലതാണ്.
ഇവിടെ നിയതമായ നിയമങ്ങള്‍ ഇല്ല ..... ....എന്റെ മനസിന്റെ തോന്നലുകളാണ് ഇവിടെ മുഴുവന്‍ .... ഇത് എന്റെ സ്വാതന്ത്രമാണ് ....എന്റെ അക്ഷരങ്ങള്‍ അഗ്നിക്ക് ഇരയകുന്നതുവരെ ....എന്റെ ചിന്തകള്‍ ചങ്ങലകള്‍ക്ക് ഇടുന്നതുവരെ ...ഞാന്‍ ആഘോഷിക്കട്ടെ ....എന്റെ സ്വാതന്ത്രം..
Saturday, September 13, 2014
ഓര്‍മ്മകള്‍ നല്ലതാണ്...
ഒരിക്കല്‍ ..ഞാന്‍ കണ്ണുതുറക്കുമ്പോള്‍ ...മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ആകാശത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്ന എത്ര പേര്‍ ഇന്നലെ വരെ കൂടെ ആകാശം കണ്ട രണ്ട് കണ്ണുകളെ ഓര്‍ക്കും ...അറിയില്ല ..എല്ലാം ചലിച്ചു കൊണ്ടിരിക്കും ..ഇന്നില്‍ നിന്ന് നാളയിലേക്ക് ..ഒരിക്കലും ഇന്നില്‍ നിന്ന് ഇന്നലെയിലേക്കല്ലാ ..ഓര്‍മ്മകള്‍ മാത്രം ..ഇന്നലകളിലേക്ക് യാത്രയാകും ..പക്ഷെ ഓര്‍മ്മകള്‍ അവയ്ക്ക് ഈ ലോകത്ത് എന്ത് വില ...മണ്ണിനോട് പറ്റി ചേര്‍ന്നിരിക്കുന്ന മനസിന് അന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കും കൂട്ട് ..ഓര്‍മ്മകള്‍ നല്ലതാണ്...ഈ ഓര്‍മ്മകള്‍ തന്നെ ആണ് മനസിലേക്ക് ആഴത്തില്‍ സൂചി തുളചിറക്കുന്നതും ..ഓര്‍മ്മകള്‍ തന്നെ ആണ് മനസ്സില്‍ ചെമ്പകത്തിന്‍റെ സുഗന്ധം പരത്തുന്നതും ..ഓര്‍മ്മകള്‍ നല്ലതാണ് ..ഒരിക്കല്‍ ഞാന്‍ മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ഓര്‍മ്മകള്‍ മാത്രമാകും കൂട്ട് ...ഓര്‍മ്മകള്‍ നല്ലതാണ്.
Subscribe to:
Post Comments (Atom)

Enthu cheyyam....
ReplyDeleteKoottukaaranu bhraanthu aayennu karuthi upekshikkan pattumooo...
:P
ReplyDeleteഈ ഓർമ്മകൾ മരിക്കുമ്പോൾ കാണുന്ന പുതിയ കാഴ്ചകളിൽ ഒരു പുതിയ ജീവനുണ്ടാവും. :)
ReplyDeletewowwww.....fantastic....
ReplyDelete